News
കിടിലൻ ഫോട്ടോഷൂട്ടുമായി രജനി ചാണ്ടി
ഒരു മുത്തശ്ശി ഗദ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം ആണ് രജനി ചാണ്ടി. ഇപ്പൊൾ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമായികണ്ടിരിക്കുന്നത്ത്. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർഥി കൂടി ആയിരുന്നു താരം. ഒരു മുത്തശ്ശി ഗദക്ക് ശേഷം താരത്തെ തേടി നിരവധി ചിത്രങ്ങൾ
ആതിരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.