News
ദയവ് ചെയ്ത കള്ള പ്രചരണങ്ങൾ നടത്തരുത്; സിദ്ധിക്ക് എന്റെ ഏറ്റവും നല്ല സുഹൃത്ത്
സിദ്ദീഖിൽ നിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവർത്തിയോ നേരിടേണ്ടി വന്നിട്ടില്ല. സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് നടിയും നർത്തകിയുമായ ആശ ശരത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെ തിരിച്ചറിയണം എന്നും താരം കൂട്ടിച്ചേർത്തു ആശ ശരത്തിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റിന്റെ പൂർണ രൂപം ” പ്രിയപ്പെട്ടവരെ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ […]