Santhosh Pandit UAE Golden Visa

ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ നൽകുന്നതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ടോവിനോയ്ക്കും പ്രിത്വിരാജിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചെറിയ നടാനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും നൽകണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആണെന്ന്കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം […]
Share

Movies
Search