4/5 - (1 vote)

Ullaasagaayike lyrics from Adi Kapyare Kootamani Malayalam movie. Directed by John Varghese. Produced by Vijay Babu, Sandra Thomas under the banner Carnival Motion Pictures, Friday Film House. Starring Dhyan Sreenivasan, Namitha Pramod, Vineeth Mohan, Aju Varghese, Neeraj Madhav, Mukesh, Bijukuttan, Pradeep Kottayam in lead roles. Music composed by Shaan Rahman. Lyrics were written by Manu Manjith. Sung by Vidhu Prathap, Shaan Rehman & Remya Nambeesan.

Ullaasagaayike Lyrics

ഉല്ലാസഗായികേ…നിൻ നായകൻ ഈ ഞാനേ….
എൻ കിന്നരവീണയിലീണം മീട്ടാൻ വന്നണയൂ വേഗം…
ഉന്മാദ ദായിനീ…നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കല്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ….
നല്ല മാമ്പൂവിൻ മണമോലും കവിളല്ലിയിൽ…
എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ…
അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവു നീ….
അതിനിനിയുള്ള ജന്മങ്ങൾ പാറാവു് ഞാൻ….
(ഉല്ലാസഗായികേ…)

പൊന്നുമാനേ…പൊന്നുമാനേ…പൊന്നുമാനേ…പൊന്നുമാനേ…
പൊന്നുമീനേ…പൊന്നുമീനേ..പൊന്നുമീനേ…പൊന്നുമീനേ ഓ..

മഴ ചാറിപ്പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ….
മണിമാരാ നിൻ മാറിൽ…തല ചായും നേരത്തെൻ
അകതാരിൽ നാണത്തിൻ…മേളങ്ങൾ കേൾക്കുന്നേ…
കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ…
ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ…
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റുപോയ്…

എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നൂ…
ഹേ ദേവസുന്ദരാ…അന്നേതോ കാലത്തെ
ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാബിംബം നീ…

കനവാരു് കണ്ടാലും കുളിരേതു് കൊണ്ടാലും
കഥയൊന്നും മാറില്ലാ….
അവളെന്റേതാണല്ലോ…
വെറുതേ നീ മൊഴിയേണ്ടാ…സമയങ്ങൾ കളയേണ്ടാ…
ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം…
പുള്ളിമാനോടും മന്ദാര തീരത്തിതാ…
തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ…

ഉല്ലാസഗായികേ…നിൻ നായകൻ ഈ ഞാനേ….
എൻ കിന്നര വീണയിലീണം മീട്ടാൻ വന്നണയൂ വേഗം…
ഉന്മാദ ദായിനീ…നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കല്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ….ഓ…
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ…ഓ…ഓ…
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റുപോയ്….

Ullaasagaayike Video Song

 

Comment if you see any mistake in these lyrics and our team will correct it !!!

Cast and Crew

Movie/Album:
Director:
Music:
Lyrics:
Singer:
Label:
Language:

More Songs lyrics from

FAQ

01. Who is the music composer of the song ?

Ans: song was composed by

02. Who are the singers of the song ?

Ans: song was sung by

03. Who is the lyricist of the song ?

Ans: lyrics are written by

04. Who is the director of the movie/album ?

Ans: This movie/album was directed by

Added by

Nikhil

SHARE

Your email address will not be published. Required fields are marked *