Manjummal-Boys- Theater Response

‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്‌യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 നാണ്ചിത്രം പുറത്തിറങ്ങിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രേക്ഷക പ്രീതികരണം ആണ് സിനിമക്ക് ലഭിക്കുന്നത്. #ManjummelBoys delivers yet another […]

First Malayalam movie collect 50 cr on 2024

ചിത്രം പുറത്തിറങ്ങി 13 ദിവസത്തിലാണ് ചിത്രം 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷനാണിത്. നേരത്തെ പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ‌കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. #FRExclusive 🚨#Premalu […]

ORu-Jaathi-Jaathakam Poster

ചുറ്റും ഒരുപറ്റം താരസുന്ദരിമാർക്ക് നടുവിൽ വിനീത് ശ്രീനിവാസാൻ. പ്രേക്ഷകരെ അസൂയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായിയാണ് ‘ഒരു ജാതി ജാതത്തിന്റെ’ വരവ്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് ചിത്രത്തിൽ വിനീതിനൊപ്പമുള്ളത്. അരവിന്ദന്റെ അതിഥികളുടെ വാൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്നചിത്രം കൂടിയാണിത്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ […]

drishyam 2 poster

മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി ചിത്രങ്ങളുടെ റീമേക്ക് ആയ ദൃശ്യം 2 ബോളിവുഡ് ബോക്സ് ഓഫീസിൽ ഇത് വൻ വിജയമായിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ് എത്തിയ ഹിന്ദി ദൃശ്യം 2 ബോക്സ് ഓഫീസിൽ 86 കോടിയുടെ വിജയവുമായി മുന്നേറുകയാണ്. ഇന്ത്യൻ സിനിമയുടെ രാജാക്കന്മാരായിരുന്ന ബോളിവുഡിൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി വേണ്ടത്ര രീതിയിലുള്ള ബോക്സ് ഓഫീസ് വിജയങ്ങൾ ഇല്ലായിരുന്നു. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ […]

Kathal The Core Movie Packup Still

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി- ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാതൽ 34 ദിവസത്തിന് ശേഷം ചിത്രീകരണം പുർത്തിയാക്കി അണിയറ പ്രവർത്തകർ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ധന്യ കാറ്ററിങ് സർവീസസ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതലൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു. ലാലു അലക്സ്, മുത്തുമണി, […]

Mohanlal New Caravan

ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിൽ നിർമിച്ച ഈ വാഹനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ രീതിയിലാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. കിടപ്പുമുറിയും വാഷ്‌റൂമും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിൽ ഉണ്ട്. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും നൽകിയിരിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങൾക്ക് കാരവാൻ നിർമിച്ചു നൽകിയ കോതമംഗലത്ത് പ്രേവര്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസ് ആണ് […]

Bhavana At 26th IFFK

മേളയുടെ അതിഥിയായി ഭാവന; കയ്യടിയോടെ വരവേല്‍പ്പ്.  2 6ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായിആണ് ഭാവന എത്തിയത്. ആരവങ്ങളോടെയും കയ്യടിയോടെയുമാണ് സദസ് ഭാവനയെ സ്വാഗതം ചെയ്തത്.” പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,” എന്നായിരുന്നു IFFK ചെയർമാനായ രഞ്ജിത്ത് താരത്തെ സ്വാഗതം ചെയ്തത്.

Santhosh Pandit UAE Golden Visa

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ നൽകുന്നതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ടോവിനോയ്ക്കും പ്രിത്വിരാജിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചെറിയ നടാനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും നൽകണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആണെന്ന്കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം […]

Karoor Fasil

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനയും, അഭിനേതാവായും ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു കാരുർ ഫാസിൽ. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ സിനിമയിൽ രണ്ട് ഗാനങ്ങൾ പാടി ശ്രദ്യയനായിരിക്കുകയാണ്. ഗാനങ്ങൾ ഇതിനോടഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പടിയിട്ടുള്ള ഫാസിൽ പാപ്പന്റേം സൈമന്റേം പിള്ളേർ […]

Pappantem Saimantem Piller Success

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്. കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിജോ വർഗീസാണ്. നഗരത്തിലെ ക്വട്ടേഷൻ സംഘവും , അവരുടെ ഇടയിൽപ്പെട്ടു പോകുന്ന ജീവിതവും സിനിമ പച്ചയായി എടുത്തു കാണിക്കുന്നു. വഴി തെറ്റി പോകുന്നയുവത്വത്തിന്റെ അപകടങ്ങളെ ആവിഷ്കരിച്ചിരിക്കുകയാണ് സിനിമ കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് […]