മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ലെന. ലെന കുമാർ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം ഒരു ചെറു പുഞ്ചിരി വർണ്ണക്കാഴ്ചകൾ സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക്ക് എന്ന ചിത്രത്തിൽ റഹ്മാന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് ആണ് ലെന […]