Ann augustine photos

സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരം ആണ് ആൻ അഗസ്റ്റിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരത്തെ പ്രേക്ഷകർ സ്വീകരിച്ചു. 2013 ഇൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ ആർട്ടിസ്റ്റ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നായികകുള്ള കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചു. ഇതിനോടകം തന്നെ താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വയറൽ ആയി കഴിഞ്ഞു.  
Share

Movies
Search